Tag: central govt
ജമ്മു കശ്‌മീരിൽ 2019 മുതൽ ഭീകരപ്രവർത്തനത്തിൽ 70% ഇടിവെന്ന് കേന്ദ്രം
ന്യൂഡെൽഹി: 2019 മുതൽ ജമ്മു കശ്‌മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70% ഇടിവെന്ന് കേന്ദ്ര സർക്കാർ. പാർലമെന്ററി സ്‌റ്റാൻഡിങ് കൗൺസിലിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്. നരേന്ദ്രമോദി സർക്കാരിന്റെ ഭരണം മുതലാണ് ഭീകരപ്രവർത്തനങ്ങളിൽ ഇടിവ്...
തിരഞ്ഞെടുപ്പ് കടപ്പത്രം; പാർട്ടികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ പുറത്തുവിട്ടു
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ടുമായി (കടപ്പത്ര പദ്ധതി) ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്‌ട്രീയ പാർട്ടികൾ 2019ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് നടപടി. 2017-...
‘ഇലക്‌ടറൽ ബോണ്ട് കള്ളപ്പണം ഇല്ലാതാക്കാൻ, ബിജെപിക്ക് ലഭിച്ചത് 6000 കോടി’; അമിത് ഷാ
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ പ്രതികരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ടറൽ ബോണ്ട് അവതരിപ്പിച്ചതെന്നും 20,000 കോടി ഇലക്‌ടറൽ ബോണ്ടിൽ...
രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ല? എസ്‌ബിഐക്ക് നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ എസ്‌ബിഐക്ക് വീണ്ടും നോട്ടീസയച്ച് സുപ്രീം കോടതി. ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂർണമായതിനാലാണ് സുപ്രീം കോടതി നോട്ടീസ്. പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ...
ഇലക്‌ടറൽ ബോണ്ട്; വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും
ന്യൂഡെൽഹി: എസ്ബിഐ സമർപ്പിച്ച ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ജമ്മു കശ്‌മീർ സന്ദർശനത്തിന് ശേഷമായിരിക്കും പരിശോധന. സന്ദർശനം...
ഇലക്‌ടറൽ ബോണ്ട്; എസ്ബിഐക്ക് തിരിച്ചടി- നാളെ തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജി തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച...
ഇലക്‌ടറൽ ബോണ്ട് കേസ്; എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കേയാണ് ഹരജി. ഇലക്‌ടറൽ...
കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. ഇലക്‌ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്‌ടറൽ ബോണ്ടുകളെന്ന സുപ്രധാന...