Tag: Change Kerala Governor
സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്‌ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം
തിരുവനന്തപുരം: ഏറെ വിവാദമായ ചാൻസലർ ബിൽ രാഷ്‌ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം. രാജ്ഭവനിലെ നിയമോപദേഷ്‌ടാവ് ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം.
ചാൻസലർ സ്‌ഥാനത്ത് നിന്ന്...
ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ
തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഒപ്പിടാതെ ഗവർണർ. ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം...
സഭാ സമ്മേളനം നയപ്രഖ്യാപനത്തോടെ; ഗവർണർ-സർക്കാർ പോരിൽ മഞ്ഞുരുകുന്നു
തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ മഞ്ഞുരുകുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു.
15ആം കേരള നിയമസഭയുടെ...
ഗവർണറുടെ ചാൻസലർ സ്‌ഥാനം; ബില്ലുകളിൽ നിയമോപദേശം തേടും
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള 2 ഭേദഗതി ബില്ലുകളിൽ നിയമോപദേശം തേടുമെന്ന് രാജ്ഭവൻ. ഇവ രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് വിടുന്നതിന് മുൻപ് ഗവർണർ നിയമോദേശം തേടും. നിയമസഭാ സമ്മേളനം അവസാനിച്ചു...
ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ രാജ്ഭവനിൽ
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല ഭേദഗതി ബിൽ രാജ്ഭവനിലെത്തി. ഇന്നാണ് ബിൽ ഗവർണറുടെ പരിഗണനക്കായി കൈമാറിയത്. ഈ മാസം 13ന് ആണ് നിയമസഭ ബിൽ പാസാക്കിയത്....
മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്‌മസ് വിരുന്ന് ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ്ഭവനിൽ നടന്ന ക്രിസ്‌മസ് വിരുന്നിലേക്ക്...
ഗവർണറുടെ പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹരജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് 1.45ന് ആണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി...
ചാൻസലർ സ്‌ഥാനം; ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി
തിരുവനന്തപുരം: ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി. പ്രതിപക്ഷം ഇക്കാര്യത്തിൽ കൊണ്ടുവന്ന ചില ഭേദഗതികൾ നിയമസഭ അംഗീകരിച്ചു. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബിൽ ഇന്ന് രാവിലെയാണ് നിയമസഭയിൽ അവതരിപ്പിച്ചത്....