Tag: Chief Minisiter Pinarayi Vijayan
‘കോൺഗ്രസ് നുണ പറയാൻ മൽസരിക്കുന്നു’; ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി, ഡീൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മൽസരിക്കുന്ന കാലമാണെന്നും ഇപ്പോൾ നുണ പറയാൻ മൽസരിക്കുകയാണെന്നും മുഖ്യമന്ത്രി...
പാർട്ടി വിട്ടവർ കാണിച്ചത് വർഗ വഞ്ചന, അവർ ഒറ്റപ്പെടും; മുഖ്യമന്ത്രി
കോട്ടയം: പാർട്ടി വിട്ടവർ വർഗ വഞ്ചനയാണ് കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഒറ്റപ്പെടും. ഇക്കാര്യത്തിൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. കണ്ണൂരിൽ പാർട്ടിവിട്ട ടികെ. ഗോവിന്ദനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത് പാർട്ടി സംസ്‌ഥാന സെക്രട്ടറിയാണ്....
ജി. സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ല; പറഞ്ഞത് ‘രാഷ്‌ട്രീയ ചെറ്റത്തരം’ എന്നാണ്
ഇടുക്കി: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുന്ന, ജി. സുധാകരനെതിരായി നടത്തിയ 'രാഷ്‌ട്രീയ ചെറ്റത്തരം' പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ 'ചെറ്റ' എന്ന് താൻ വിളിച്ചിട്ടില്ലെന്നും അങ്ങനെ...
എൽഡിഎഫിനെ നയിക്കുക പിണറായി തന്നെ; സ്‌ഥാനാർഥി ചർച്ചകൾ ഉടൻ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. ന്യൂഡെൽഹി എകെജി ഭവനിൽ പിബി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പ്രഖ്യാപനം നടത്തിയത്. സ്‌ഥാനാർഥി...
‘ശബരിമലയെ വിവാദമാക്കാൻ ശ്രമം, സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനുള്ള നീക്കം’
കണ്ണൂർ: ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. അത് ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും എന്തിലും സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനാണ് അവരുടെ നീക്കമെന്നും മുഖ്യമന്ത്രി...
‘പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ടില്ല’, സദസിൽ ആളില്ല, സംഘാടകർക്ക് വിമർശനം
പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്‌ട്രീസ് വ്യാവസായിക സമ്മിറ്റിന് ആള് കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയാതിരിക്കുകയാണ് ഞാൻ. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉൾക്കൊള്ളാൻ കഴിഞ്ഞോ...
ആഗോള അയ്യപ്പ സംഗമം; എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല, പ്രതിനിധികളെ അയക്കും
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല. പകരം രണ്ട് പ്രതിനിധികളെ അയക്കും. തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖർബാബു, ഐടി മന്ത്രി പഴനിവേൽ ത്യാഗരാജൻ എന്നിവരാണ് പങ്കെടുക്കുന്നത്....
സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
മധുര: സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ നിയമിക്കാനുള്ള ശുപാർശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട...


































