Mon, Oct 20, 2025
34 C
Dubai
Home Tags Child abuse

Tag: child abuse

ചോറ്റാനിക്കരയിൽ പിഞ്ചുകുഞ്ഞിന് ക്രൂരമർദ്ദനം; ആയ അറസ്‌റ്റിൽ

ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ ആയ അറസ്‌റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യുവിനെ (48)ആണ് ചോറ്റാനിക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഈ മാസം 21ന് ആണ്...

അഞ്ചര വയസുകാരിക്ക് ക്രൂര മർദ്ദനം; വീട്ടുജോലിക്കാരിക്ക് എതിരെ കേസ്

ഇടുക്കി: അഞ്ചര വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്ത് പോലീസ്. മൂലമറ്റം സ്വദേശി തങ്കമ്മക്കെതിരെയാണ് കുട്ടിയുടെ പിതാവ് ഉടുമ്പന്നൂലെ ബിബിന്റെ പരാതിയിൽ കേസെടുത്തത്. കുട്ടിയെ ഇവർ അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ...

അഞ്ചു വയസുകാരിക്ക് പീഡനം; പ്രതിയെ തല്ലിക്കൊന്ന് ഒരുകൂട്ടം സ്‌ത്രീകൾ

ത്രിപുര: സംസ്‌ഥാനത്ത്‌ അഗർത്തലക്ക് സമീപം ഗണ്ഡച്ചേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ 5 വയസ് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച 46കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് നാട്ടുകാരായ സ്‌ത്രീകൾ. സംഭവം നടന്ന ധലായ് ജില്ലയിലെ ഗണ്ഡച്ചേരയിൽ ഒത്തുചേർന്ന...

അങ്കണവാടിയിൽ മൂന്ന്‌ വയസുകാരന് മർദ്ദനം; ആയക്കെതിരെ കേസ്‌

കണ്ണൂർ: മൂന്ന്‌ വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട്‌ മർദ്ദിച്ചതായി പരാതി. കണ്ണൂർ കീഴുന്ന പാറയിലാണ്‌ സംഭവം. അടിയേറ്റ്‌ മുഹമ്മദ്‌ ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ കെട്ടിയിട്ട്‌ അടിക്കുകയായിരുന്നെന്ന്‌ പിതാവ് അൻഷാദ്‌ പരാതിയിൽ...

തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി ആശുപത്രി വിട്ടു

കൊച്ചി: പ്രാർഥനകൾ സഫലമായി, തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന മൂന്ന് വയസുകാരി ആശുപത്രി വിട്ടു. ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ കുഞ്ഞിന് തിരുവനന്തപുരത്ത് തുടർചികിൽസ നൽകും. തിരുവനന്തപുരം ശ്രീചിത്രയിൽ ആകും തുടർചികിൽസ നടത്തുക. കുട്ടിയുടെ...

രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; കുട്ടിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും

എറണാകുളം: ജില്ലയിലെ തൃക്കാക്കരയിൽ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരിയെ ഇന്ന് കോലഞ്ചേരി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യും. കുട്ടിയുടെ തുടർ ചികിൽസ ശ്രീചിത്ര ആശുപത്രിയിൽ വച്ചു നടത്താനാണ് തീരുമാനം. കുട്ടിയുടെ പിതാവിന്റെ...

തൃക്കാക്കരയിൽ മർദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; സംസാരിച്ചു തുടങ്ങി

എറണാകുളം: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി ആശുപത്രിയിൽ കഴിയുന്ന രണ്ടു വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്‌ടർമാർ. കുട്ടി തനിയെ ഇരിക്കാനും ചെറിയ ചില വാക്കുകൾ സംസാരിച്ചു തുടങ്ങിയതായും ഡോക്‌ടർമാർ അറിയിച്ചു. ഇത് സംസാരശേഷി...

തൃക്കാക്കരയിൽ മർദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്‌ടർമാർ

എറണാകുളം: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്‌ടർമാർ. കുഞ്ഞിന് സംസാരശേഷി വീണ്ടെടുക്കാൻ ആയിട്ടില്ല. അതേസമയം, പറയുന്ന കാര്യങ്ങളോട് കുട്ടി പ്രതികരിച്ചു തുടങ്ങിയതായി മുഖഭാവത്തിലൂടെ അറിയിക്കുന്നതായും ഡോക്‌ടർമാർ അറിയിച്ചു....
- Advertisement -