Mon, Oct 20, 2025
29 C
Dubai
Home Tags Civilians Killed In Nagaland

Tag: Civilians Killed In Nagaland

നാഗാലാ‌ൻഡ് വെടിവെപ്പ്; പാർലമെന്റിൽ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം

ന്യൂഡെൽഹി: നാഗാലാൻഡ് വിഷയത്തിലും, രാജ്യസഭയിലെ സസ്‌പെഷൻ നടപടിയിലും ഇന്നും പാര്‍ലമെന്റിൽ പ്രതിഷേധം ശക്‌തമാകും. ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുസഭകളിലും പ്രസ്‌താവന നടത്തിയിരുന്നു. ചര്‍ച്ച വേണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാകും പ്രതിപക്ഷം പ്രതിഷേധം...

നാഗാലാൻഡ് വെടിവെപ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊഹിമ: നാഗാലാന്‍ഡിൽ ഗ്രാമീണർക്ക് നേരെ നടന്ന വെടിവെപ്പിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ അടക്കം ഉൾപ്പെടുത്തി ആറാഴ്‌ചയ്‌ക്ക് ഉള്ളിൽ റിപ്പോർട് സമർപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍...

സൈന്യം മടങ്ങിപ്പോകണം; നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു

കൊഹിമ: സൈന്യം തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു. വെടിവെപ്പിന് പിന്നാലെ കൊഹിമയിൽ നാട്ടുകാർ സൈന്യത്തിനെതിരെ തെരുവിലിറങ്ങി. ഗ്രാമീണരെ കൊലപ്പെടുത്തിയ ‘21– പാരാസ്‌പെഷ്യൽ’ ഫോഴ്‌സിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുത്തെങ്കിലും നാഗാലാൻഡിൽ സംഘർഷാവസ്‌ഥ...

നാഗാലാന്‍ഡ് സംഘർഷം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് അമിത് ഷാ

ഡെൽഹി: വിഘടന വാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നാണ്...

നാഗാലാന്‍ഡ് സംഘർഷം: സൈന്യം ലക്ഷ്യമിട്ടത് തീവ്രവാദികളെ; അമിത് ഷാ

ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ . പാര്‍ലമെന്റിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വയരക്ഷക്ക് വേണ്ടിയാണ് സൈന്യം വെടിവെച്ചതെന്നും നാഗാലാന്‍ഡിലെ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും...

നാഗാലാ‌ൻഡ് സംഘർഷം; തൃണമൂൽ കോൺഗ്രസ് സംഘം പ്രദേശം സന്ദർശിക്കും

ന്യൂഡെൽഹി: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാവുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പാര്‍ലമെന്റ് അംഗങ്ങളായ പ്രസൂണ്‍ ബാനര്‍ജി, സുഷ്‌മിത ദേവ്, അപരുപ...

നാഗാലാ‌ൻഡ് സംഘർഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിവെപ്പിനെ തുടർന്ന് മരിച്ച ഗ്രാമീണരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേരെ സുരക്ഷാസേന വെടിയുതിർത്തതും, 13 പേർ...

നാഗാലാ‌ൻഡ് സംഘർഷം; സുരക്ഷാ സേനക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

കൊഹിമ: സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നാഗാലാ‌ൻഡ് പോലീസ്. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ  സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേരെ യാതൊരു പ്രകോപനവും...
- Advertisement -