Tag: CNG Plant at Tharoppoyil Ayancheri
ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സ്‌ഥാപനം അടച്ചുപൂട്ടണം; ആക്ഷൻ കമ്മിറ്റി
വടകര: ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സിലിണ്ടർ പരിശോധനാ കേന്ദ്രവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സ്‌ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് സിഎൻജി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്‌ദുൽ...






























