Mon, Feb 23, 2026
23 C
Dubai
Home Tags Co-operative bank fraud

Tag: Co-operative bank fraud

ആനക്കയം സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്

മലപ്പുറം: ആനക്കയം സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തിയതായി സഹകരണ വകുപ്പ് നടത്തിയ...

ചികിൽസയും വിദ്യാഭ്യാസവും മുടങ്ങി; കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ ദുരിതം തുടരുന്നു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിയമനടപടികൾ തുടരുമ്പോഴും 12000ത്തിൽ അധികം വരുന്ന നിക്ഷേപകർ ഇപ്പോഴും ദുരിതത്തിൽ തന്നെ. ആയിരങ്ങൾ മുതൽ കോടികൾ വരെ നിക്ഷേപിച്ചവർ പ്രതിമാസം പരമാവധി കിട്ടുന്ന 5000 രൂപയ്‌ക്കായുള്ള...

എആര്‍ നഗര്‍ ബാങ്ക്‌ ക്രമക്കേട്‌; വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ചുള്ള വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വകുപ്പുതല അന്വേഷണം നടത്താനുള്ള ഉത്തരവ് ചോദ്യം ചെയ്‌ത്‌ ബാങ്ക് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്ന്...

പേരാവൂർ ചിട്ടി തട്ടിപ്പ്; പ്രതികരണവുമായി സൊസൈറ്റി മുൻ ഭരണ സമിതി പ്രസിഡണ്ട്

കണ്ണൂർ: പേരാവൂർ സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ ഭരണ സമിതി പ്രസിഡണ്ട്. സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ സൊസൈറ്റിയിൽ ചിട്ടി നടത്തേണ്ട എന്ന് സിപിഎം തീരുമാനിച്ച കാര്യം അറിഞ്ഞില്ലെന്ന് ചിട്ടി...

ചിട്ടിപ്പണം തട്ടിപ്പ്; സൊസൈറ്റിയിൽ നിന്ന് അർധരാത്രി ഫയലുകൾ കടത്താൻ ശ്രമം

പേരാവൂർ: ചിട്ടിപ്പണം തട്ടിപ്പ് നടത്തിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ഓഫിസിൽ നിന്ന് ഫയലുകൾ കടത്താൻ ശ്രമം. ഇന്നലെ രാത്രി 11 മണിയോടെയാണ് ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഫയലുകൾ കടത്താനുള്ള ശ്രമം...

ചിട്ടിപ്പണം തട്ടിപ്പ്; ഇടപാടുകാരുടെ പ്രതിഷേധസമരം നിർത്തിവെച്ചു

പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടിപ്പണം തട്ടിപ്പിൽ ഇടപാടുകാർ നടത്തിയ പ്രതിഷേധസമരം താൽകാലികമായി അവസാനിപ്പിച്ചു. ചിട്ടിപ്പണം ലഭിക്കാനുള്ളവർക്ക് ഈടായി സൊസൈറ്റി സെക്രട്ടറിയുടെ പുരയിടത്തിന്റെ രേഖ ഇടപാടുകാരുടെ പ്രതിനിധികൾക്ക് വിൽപന എഗ്രിമെന്റ്...

കരുവന്നൂർ ബാങ്ക്; കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ തിരിച്ചെത്തി

തൃശൂർ: കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെ ഒറ്റയാൾ സമരം നടത്തിയ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് വീട്ടുകാർ പോലീസിൽ പരാതി...

എആർ നഗർ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം; സാധാരണ നടപടിയെന്ന് സെക്രട്ടറി

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം നപടിയിൽ വിശദീകരണവുമായി ബാങ്ക് സെക്രട്ടറി. ജീവനക്കാരുടെ സ്‌ഥലം മാറ്റം സാധാരണ നടപടി ആണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ നിലപാട്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്‌ഥലമാറ്റം...
- Advertisement -