Tag: Commits Suicide
കോവിഡ് ഭീതി; കൊല്ലത്ത് വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു
കൊല്ലം: കോവിഡ് ബാധിക്കുമെന്ന പേടിയിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാർ(20) ആണ് ജീവനൊടുക്കിയത്.
ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ...
സുപ്രീം കോടതിക്ക് മുന്നിൽ ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
ന്യൂഡെൽഹി: സുപ്രീം കോടതിക്ക് മുന്നിൽ സുഹൃത്തിനൊപ്പം ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. തീകൊളുത്തി മരിക്കാൻ ശ്രമിച്ച യുവതിക്കു 85% പൊള്ളലേറ്റിരുന്നു. ഡെൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം.
ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ തന്നെ...
കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്‌ഥന്‍ തീകൊളുത്തി മരിച്ച നിലയില്‍
കോട്ടയം: ബാങ്ക് ഉദ്യോഗസ്‌ഥനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്‌ണു ഭാസ്‌കർ(28) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വിഷ്‌ണുവിന്റെ മാതാപിതാക്കളും...
കൊലപാതക കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
കൊട്ടാരക്കര: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള (60) ആണ് മരിച്ചത്. ശിക്ഷാ കാലാവധിക്കിടെ പരോളിൽ ഇറങ്ങിയ തുളസീധരൻ പിള്ളയെ ഇന്നലെ...
രാമനാട്ടുകരയില്‍ പിതാവും മകളും ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: രാമനാട്ടുകരയില്‍ പിതാവിനെയും മകളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട. ടെക്‌നിക്കല്‍ ഡയറക്‌ടർ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61), മകള്‍ ശാരിക(31) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്‌ച വൈകിട്ടോടെ...
മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു
മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33)ആണ് മരണപ്പെട്ടത്. വളയംകുളം മനക്കൽകുന്നിലെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ...
വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം സ്വദേശി ഇമ്രാൻ അബ്‌ദുള്ളയെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇമ്രാൻ ഓണ്‍ലൈന്‍ ഗെയിമുകൾക്ക് അടിമയായിരുന്നതായി മാതാപിതാക്കൾ...
ചോറ്റാനിക്കരയിൽ സിവിൽ പോലീസ് ഓഫിസർ ആത്‍മഹത്യ ചെയ്‌തു
എറണാകുളം: ചോറ്റാനിക്കരയിൽ സിവിൽ പോലീസ് ഓഫിസർ ആത്‍മഹത്യ ചെയ്‌തു. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ ചന്ദ്രദേവ് എന്ന ഉദ്യോഗസ്‌ഥനാണ് മരിച്ചത്. സ്‌റ്റേഷനടുത്തുള്ള വാടക വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം കഴിഞ്ഞ...






































