രാമനാട്ടുകരയില്‍ പിതാവും മകളും ജീവനൊടുക്കിയ നിലയില്‍

By Staff Reporter, Malabar News
suicide-father and daughter-kozhkode
Ajwa Travels

കോഴിക്കോട്: രാമനാട്ടുകരയില്‍ പിതാവിനെയും മകളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട. ടെക്‌നിക്കല്‍ ഡയറക്‌ടർ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61), മകള്‍ ശാരിക(31) എന്നിവരാണ് മരണപ്പെട്ടത്.

ഞായറാഴ്‌ച വൈകിട്ടോടെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

അതേസമയം ആത്‌മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് സൂചന. അസി. കമ്മീഷണർ എഎം സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഫറോക്ക് പോലീസ് സ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിന് അയച്ചു.

പ്രഭാവതിയാണ് പീതാംബരന്റെ ഭാര്യ. മകന്‍ പ്രജിത്(എഞ്ചിനീയര്‍ ബെംഗളൂരു).

Malabar News: വയനാട് പെരിഞ്ചേർമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE