കോവിഡ് ഭീതി; കൊല്ലത്ത് വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു

By Staff Reporter, Malabar News
suicide-kollam
Ajwa Travels

കൊല്ലം: കോവിഡ് ബാധിക്കുമെന്ന പേടിയിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാർ(20) ആണ് ജീവനൊടുക്കിയത്.

ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് വിശ്വ കുമാർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് യുവാവ് മൊബൈൽ ഫോണിൽ എഴുതിവെച്ച കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Most Read: ‘ശ്രീരാമനില്ലാതെ അയോധ്യ ഇല്ല, രാമനുള്ള ഇടമാണ് അയോധ്യ’; രാഷ്‌ട്രപതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE