Tag: Commits Suicide
വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; ആത്‌മഹത്യയെന്ന് പോലീസ്
ഇടുക്കി: പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്‌മഹത്യയെന്ന് കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോന്‍. കുടുംബ പ്രശ്‌നങ്ങള്‍ ആണ് കാരണമെന്നും ഇത് വ്യക്‌തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചിരുന്നുവെന്നും...
സിന്ധുവിന്റെ ആത്‌മഹത്യ; വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെതിരെ ആക്ഷേപം
വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി സിന്ധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട് യഥാർഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്‌ഥലം മാറ്റണമെന്ന...
പത്താം ക്ളാസ് വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം
കാസര്‍ഗോഡ്: ബോവിക്കാനത്തെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്‌കൂള്‍ പിടിഎയും പരാതി നല്‍കി.
മാര്‍ച്ച് 30നാണ് ബോവിക്കാനം...
പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍; നിരപരാധിയെന്ന് ആത്‌മഹത്യാ കുറിപ്പ്
കൊടുങ്ങല്ലൂര്‍: പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദ് (26)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന...
കര്‍ണാടകയിൽ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്‌ടർ മരിച്ച നിലയില്‍
ബെംഗളൂരു: കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്‌ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി നേതാവ് കൂടിയായ സന്തോഷ് പാട്ടീലിനെയാണ് ഉഡുപ്പിയിലെ ലോഡ്‌ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ണാടകയിലെ ഗ്രാമ വികസന മന്ത്രി ഈശ്വരപ്പയ്‌ക്ക്...
ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ
വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി ആത്‌മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തിൽ ഓഫിസിൽ കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലക്ക് അകത്തും പുറത്തുമായി സ്‌ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്...
കൊല്ലത്ത് യുവതി ആത്‍മഹത്യ ചെയ്‌തത് ഭർതൃ വീട്ടിലെ പീഡനം മൂലം; ശബ്‌ദസന്ദേശം പുറത്ത്
കൊല്ലം: കിഴക്കേ കല്ലടയിൽ ഭർതൃ വീട്ടിലെ പീഡനം മൂലം യുവതി ആത്‍മഹത്യ ചെയ്‌തു. എഴുകോൺ കടയ്‌ക്കോട് സ്വദേശി സുവ്യ എഎസ് ആണ് ആത്‍മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെയാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...
സിന്ധുവിന്റെ ആത്‌മഹത്യ; ജൂനിയര്‍ സൂപ്രണ്ടിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം
വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്ളാർക്ക് സിന്ധുവിന്റെ ആത്‌മഹത്യയിൽ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പ് ജോയിന്റ്...






































