Sat, Apr 27, 2024
29.3 C
Dubai
Home Tags Commits Suicide

Tag: Commits Suicide

വിതുരയില്‍ 18കാരിയുടെ ആത്‌മഹത്യ; യുവാവ് അറസ്‌റ്റില്‍

തിരുവനന്തപുരം: വിതുരയില്‍ 18 വയസുകാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി കിരണ്‍ കുമാർ വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചു എന്നാണ് കേസ്. കഴിഞ്ഞ മാസം 30ന് മാതാപിതാക്കള്‍...

മോഡൽ ഷഹാനയുടെ മരണം; അറസ്‌റ്റിലായ ഭർത്താവ് റിമാൻഡിൽ

കോഴിക്കോട്: നടിയും മോഡലുമായ കോഴിക്കോട് പറമ്പിൽ ബസാറിൽ ഷഹാനയുടെ മരണത്തിൽ അറസ്‌റ്റിലായ ഭർത്താവ് സജാദിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്‌എംസി കോടതി സജാദിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. സജാദിനെ...

നടിയും മോഡലുമായ യുവതി മരിച്ച നിലയിൽ

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സംഭവത്തിൽ യുവതിയുടെ...

ഭർതൃവീട്ടിൽ ശുചിമുറി ഇല്ല; നവവധു തൂങ്ങി മരിച്ചു

ചെന്നൈ: ഭർതൃവീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ മനംനൊന്ത് നവവധു തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിൽ അരിസിപെരിയൻകുപ്പം സ്വദേശി കാർത്തികേയന്റെ ഭാര്യ രമ്യ (27) ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു രമ്യ. സ്വന്തം വീട്ടിലെ...

അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

കണ്ണൂർ: ചൊക്ളിയിൽ അമ്മയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ളി നിടുമ്പ്രം കിഴക്കെ വയലിൽ തീർഥിക്കോട്ട് കുനിയിൽ നിവേദിന്റെ ഭാര്യ ജോസ്‌ന (25), മകൻ ധ്രുവ് എന്നിവരെയാണ് ഇന്ന്...

സർക്കാർ ഉദ്യോഗസ്‌ഥയുടെ മരണം; ഭർത്താവ് അറസ്‌റ്റിൽ

മാവേലിക്കര: കണ്ടിയൂരിൽ സർക്കാർ ഉദ്യോ​ഗസ്‌ഥയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഭർത്താവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കണ്ടിയൂർ കടുവിനാൽ പറമ്പിൽ ജിജോയുടെ ഭാര്യ ബിൻസി (30) ആണ്...

മൂന്നാറിൽ വിനോദ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവാവ് ജീവനൊടുക്കിയ നിലയിൽ. തൃശൂർ കരിപ്പയൂർ കുന്നുംകുളം സ്വദേശി ശ്രീജേഷ് സോമൻ (30) ആണ് മരിച്ചത്. പഴയ മൂന്നാർ തിയേറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് യുവാവിനെ...

ആലപ്പുഴയിൽ 22കാരൻ ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ: യുവാവിനെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമല വാർഡിൽ പോഞ്ഞിക്കര അർച്ചനാലയത്തിൽ ഷിബുവിന്റെ മകൻ ആരോമലി(22)നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുപ്പപ്പുറത്തിന് എതിർവശത്തുള്ള കരയിലായിരുന്നു കൈഞ്ഞരമ്പ് മുറിച്ച നിലയിൽയുവാവിനെ കണ്ടെത്തിയത്. തിങ്കളാഴ്‌ച...
- Advertisement -