Tag: Congress Party in Kerala
കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി രാജിവെച്ചു
കൊച്ചി: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തോടൊപ്പം എല്ലാ പാർട്ടി പദവികളും കെസി റോസക്കുട്ടി രാജിവെച്ചു. കൽപ്പറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി തർക്കത്തിലായിരുന്നു റോസക്കുട്ടി. വളരെ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷെറീഫ് മരയ്‌ക്കാര്‍ പാര്‍ട്ടി വിട്ടു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷെറീഫ് മരയ്‌ക്കാര്‍ പാര്‍ട്ടി വിട്ടു. പരേതനായ ഐഎന്‍ടിയുസി സംസ്‌ഥാന പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിപി മരയ്‌ക്കാരുടെ പുത്രനാണ് ഷെറീഫ് മരയ്‌ക്കാര്‍. ഐഎന്‍ടിയുസി...
‘കോണ്‍ഗ്രസില്‍ എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കള്‍’; വിമര്‍ശനവുമായി പിജെ കുര്യന്‍
തിരുവല്ല: പിസി ചാക്കോയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ രംഗത്ത്. സംസ്‌ഥാനത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നേതാക്കളാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ പിസി ചാക്കോ...
പാർട്ടിയിലെ കടുത്ത അവഗണന; മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ് വിട്ടു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്‌ചാത്തലത്തിലാണ് പാർട്ടി വിട്ടത്. നാല് തവണ എംപിയായ പിസി ചാക്കോ, ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്നു.
ഇത്തവണ...
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
തിരുവനന്തപുരം: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പത്തിന് കെപിസിസി ആസ്‌ഥാനത്താണ് യോഗം. ഘടക കക്ഷികളുമായി ധാരണയിലെത്തിയ മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും.
ഡിസിസികള്‍ കെപിസിസിക്ക് നല്‍കിയ പട്ടികയും...
കെപിസിസി അധ്യക്ഷനായാൽ കോൺഗ്രസിനെ ശക്‌തമാക്കും; കെ സുധാകരൻ
കണ്ണൂർ: കെപിസിസി പ്രസിഡണ്ടായാൽ കോൺഗ്രസിനെ അടിത്തട്ട് മുതൽ ശക്‌തമാക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. തന്റെ അധ്യക്ഷ സ്‌ഥാനം സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പടെയുളളവർ...
കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; ഷമ മുഹമ്മദ്
കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചത് കൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്‌താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്‌ത്രീകളുള്ള സംസ്‌ഥാനമാണ് കേരളം. യുപിയിലും രാജസ്‌ഥാനിലുമെല്ലാം സ്‌ത്രീകൾ മുൻപിലിരിക്കും....
കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു
തിരുവനന്തപുരം: ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. രാവിലെ എട്ട് മണി മുതൽ കെപിസിസി ആസ്‌ഥാനത്താണ് യോഗം ചേരുന്നത്. ഇതുവരെയുളള ഉഭയകക്ഷി ചർച്ചകൾ യോഗം വിലയിരുത്തും. സ്‌ഥാനാർഥി നിർണയത്തിൽ...






































