കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി രാജിവെച്ചു

By Trainee Reporter, Malabar News
kc-rosakkutty
കെസി റോസക്കുട്ടി
Ajwa Travels

കൊച്ചി: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തോടൊപ്പം എല്ലാ പാർട്ടി പദവികളും കെസി റോസക്കുട്ടി രാജിവെച്ചു. കൽപ്പറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി തർക്കത്തിലായിരുന്നു റോസക്കുട്ടി. വളരെ അധികം നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്ന് റോസക്കുട്ടി പറഞ്ഞു.

4 പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ഇപ്പോൾ സ്‌ത്രീകളോട് പ്രകടിപ്പിക്കുന്ന അവഗണന അംഗീകരിക്കാനാകാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പ്രതികരിച്ചു.

Read also: എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ; കോൺഗ്രസ് ഏറ്റെടുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE