Fri, May 3, 2024
30 C
Dubai
Home Tags Congress Party in Kerala

Tag: Congress Party in Kerala

സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി

കൊച്ചി: കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തുതിന്റെ ഭാഗമായി അഴിച്ചുപണിക്കൊരുങ്ങി പാർട്ടി. ഇത് സംബന്ധിച്ച് ഡിസിസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ ഉടൻ പുനസംഘടന നടത്തും. മോശം പ്രകടനം കാഴ്‌ച വെച്ച...

സംഘടനാ പ്രവർത്തനം ശക്‌തിപ്പെടുത്തൽ; കോൺഗ്രസ് പ്രത്യേക യോഗം ഇന്ന്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം ചേരും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി...

സംഘടനാ പ്രവർത്തനം വിലയിരുത്താൻ കോൺഗ്രസ്‌ നേതൃയോഗം നാളെ കൊച്ചിയിൽ

കൊച്ചി: സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേരുന്ന കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍. ഇതിന്റെ ഭാഗമായി ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. ഡിസിസി പ്രസിഡണ്ടുമാര്‍ക്ക് പുറമെ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും...

യുഡിഎഫില്‍ അർഹിക്കുന്ന പരിഗണന; എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്. യുഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്‌കറിയാ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ട കാര്യമില്ലെന്നും...

ആര് മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ല; കസേരക്ക് വേണ്ടി കലാപത്തിനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്‌ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നിയിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല സ്‌ഥാനത്തിനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്നതോ ജാഥ നടത്തുന്നതോ ആയ പതിവില്ലെന്നും...

‘സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല’; പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം: താഴേത്തട്ടിലെ കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ട് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല. പാർട്ടി പ്രവർത്തകരെ...

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ്‌ നേതൃയോഗങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. എഐസിസി നിരീക്ഷകർ അടങ്ങിയ കേന്ദ്ര സംഘവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉമ്മൻചാണ്ടി ചെയർമാനായ ശേഷമുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ...

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും നയിക്കാൻ ഉമ്മൻ‌ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും....
- Advertisement -