കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

By News Desk, Malabar News
oommen-chandy-rmullappally-chennithala
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പത്തിന് കെപിസിസി ആസ്‌ഥാനത്താണ് യോഗം. ഘടക കക്ഷികളുമായി ധാരണയിലെത്തിയ മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും.

ഡിസിസികള്‍ കെപിസിസിക്ക് നല്‍കിയ പട്ടികയും എംപിമാരും തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങളും തിരഞ്ഞെടുപ്പ് സമിതി പരിഗണിക്കും. സ്‌ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ ഡെല്‍ഹിക്ക് പോകും. ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക അടുത്ത ആഴ്‌ച പുറത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Also Read: മെഗാ വാക്‌സിനേഷൻ ക്യാമ്പ്; 445 പേർ വാക്‌സിൻ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE