Tag: congress party
കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടെ യോഗം ഇന്ന് ചേരും
ന്യൂഡെൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടേയും പിസിസി അധ്യക്ഷൻമാരുടേയും യോഗം ഇന്ന് നടക്കും. രാവിലെ 10.30ന് ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്താണ് യോഗം നടക്കുക. അടുത്ത വർഷം പൂർത്തിയാക്കുന്ന സംഘടന തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായ മെമ്പർഷിപ്പ് ക്യാംപയിൻ...
നാല് പേർ പോയാൽ കോൺഗ്രസിലേക്ക് നാലായിരം പേർ വരും; വിഡി സതീശൻ
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കേരളത്തില്‍ ആഘോഷമാക്കിയ സിപിഎം തലകുനിച്ചു നിന്ന് അതിന് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് പ്രത്യയ ശാസ്‌ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും...
വനിതാ ജീവനക്കാര്‍ അധികമെങ്കിൽ തമ്മിൽത്തല്ല് ഉറപ്പ്; രാജസ്‌ഥാന്‍ മന്ത്രി
ജയ്‌പൂർ: രാജസ്‌ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്രയുടെ സ്‍ത്രീവിരുദ്ധ പരാമർശം വിവാദമായി. വനിതാ ജീവനക്കാര്‍ അധികമുള്ള സ്‌കൂളുകളില്‍ പല കാരണങ്ങള്‍ കൊണ്ടും തമ്മില്‍ത്തല്ല് ഉണ്ടാകുമെന്നാണ് ഗോവിന്ദ് സിംഗ് പറഞ്ഞത്.
"എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 16ന്; പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ചർച്ചകൾ ഉണ്ടായേക്കും
ഡെൽഹി: മുതിര്‍ന്ന നേതാക്കളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതി ഈ മാസം 16ന് ചേരാന്‍ തീരുമാനം. സമകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്യാനാണ്...
സുഷ്‌മിതാ ദേവ് തൃണമൂൽ കോൺഗ്രസിൽ; സ്വീകരിച്ച് അഭിഷേക് ബാനർജി
ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്‌മിത തൃണമൂലിൽ അംഗത്വമെടുത്തത്.
ഇന്ന്...
പാര്‍ട്ടി വിട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്‌മിതാ ദേവ്
ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് പാർട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് സുഷ്‌മിതാ ദേവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ്...
മണിപ്പൂർ കോൺഗ്രസിൽ പ്രതിസന്ധി; എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിലേക്ക്
ഇംഫാൽ: മണിപ്പൂർ കോൺഗ്രസിൽ പ്രതിസന്ധി. പിസിസി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം അടക്കം 8 എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. രാജിവെച്ച എംഎൽഎമാരും പിസിസി...
കെപിസിസി പുനഃസംഘടന: ദളിതർക്കും സ്‍ത്രീകൾക്കും കൂടുതൽ പ്രാധാന്യം; കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണിയെന്ന് അധ്യക്ഷൻ കെ സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുക. 3 വൈസ് പ്രസിഡണ്ടുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും...