Tue, Feb 24, 2026
28 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

കസ്‌റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിനെതിരെ കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ  എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്‌തമായ തെളിവുണ്ടെന്ന് കസ്‌റ്റംസ് എതിര്‍...

സ്വർണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിൽ വീണ്ടും എൻഐഎ പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായിബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ സംഘം (എൻഐഎ) വീണ്ടും സെക്രട്ടറിയേറ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഐഎ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തിയത്. ഇതിന് മുൻപും പല തവണ എൻഐഎ...

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ...

കസ്‌റ്റംസ്‌ കേസ്; ശിവശങ്കറിന്റെ ജാമ്യഹരജിയിൽ ഇന്ന് വാദം കേൾക്കും

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ്‌ കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യഹരജിയിൽ കോടതി ഇന്ന് വാദം കേൾക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ശിവശങ്കർ ജാമ്യഹർജി സമർപ്പിച്ചത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇക്കാര്യത്തിൽ...

സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസിന് കൈമാറാന്‍ അനുമതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌നാ  സുരേഷിന്റെ രഹസ്യ മൊഴി കസ്‌റ്റംസിന് കൈമാറാന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്‌ഥനായ കസ്‌റ്റംസ് സൂപ്രണ്ട് വിവേകിന്റെ അപേക്ഷയിലാണ് തീരുമാനം. നേരത്തെ കസ്‌റ്റംസ്...

ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ്‌ കേസിൽ എം ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കോഫെപോസ ചുമത്തിയതിനാൽ സ്വപ്‌ന അട്ടക്കുളങ്ങര വനിതാ...

ശിവശങ്കറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നടപടി ആരംഭിച്ചു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടി തുടങ്ങി. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും...

എം ശിവശങ്കറിന് എതിരെ കുറ്റപത്രം തയ്യാറാക്കി ഇഡി; 24ന് സമര്‍പ്പിക്കും

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള...
- Advertisement -