ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

By Desk Reporter, Malabar News
Malabar-News_Swapna-Suresh,-M-Shivashankar,-Sarith
Ajwa Travels

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ്‌ കേസിൽ എം ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കോഫെപോസ ചുമത്തിയതിനാൽ സ്വപ്‌ന അട്ടക്കുളങ്ങര വനിതാ ജയിലിലും സരിത് തിരുവനന്തപുരത്ത് സെൻട്രൽ ജയിലിലുമാണ്. അതേസമയം എം ശിവശങ്കർ കാക്കനാട്ടെ ജില്ലാ ജയിലിലിലാണ് കഴിയുന്നത്.

ഈ കേസിൽ ശിവശങ്കർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ വാദം പൂർത്തിയായി ഹൈക്കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.

Also Read:  സിസ്‌റ്റര്‍ അഭയ കൊലക്കേസ്; വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE