കസ്‌റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

By Syndicated , Malabar News
shivashankar image_malabar news
എം ശിവശങ്കർ
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിനെതിരെ കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ  എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്‌തമായ തെളിവുണ്ടെന്ന് കസ്‌റ്റംസ് എതിര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കുകയും അത് പിന്‍വലിക്കുകയും ചെയ്‌തിരുന്നു. ഇക്കാര്യം വ്യക്‌തമാക്കതെയാണ് പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതിലൂടെ  പ്രതിയുടെ സ്വഭാവം വ്യക്‌തമാണെന്നും  ജാമ്യം നിഷേധിക്കണമെന്നുമുള്ള ആവശ്യമാണ് കസ്‌റ്റംസിന്റെ അഭിഭാഷകന്‍ മുന്നോട്ട് വെക്കുന്നത്.

Read also: രാജുവിന് നാട്ടുകാരുടെ സ്‌നേഹ സമ്മാനം; ലഭിച്ചത് 15 ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE