Tag: Consulate Gold Smuggling
ആ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടുവീഴുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോടതിക്ക് ഞെട്ടലുണ്ടാക്കിയ...
സ്വർണക്കടത്ത് കേസ്; ശിവശങ്കർ ജാമ്യാപേക്ഷ പിൻവലിച്ചു, തെളിവുകൾ കസ്‌റ്റംസ് കോടതിക്ക് കൈമാറി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്‌റ്റംസ് കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ മുദ്രവച്ച കവറിലാണ് തെളിവുകൾ കൈമാറിയത്....
ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് കസ്‌റ്റംസ് നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക. കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷില്‍ നിന്ന് കോണ്‍സുല്‍ ജനറലുമായി...
ഡിപ്ളോമാറ്റിക് ബാഗ് വഴി കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തി; കസ്‌റ്റംസ് കണ്ടെത്തൽ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. ഡിപ്ളോമാറ്റിക് ചാനലിലൂടെ വഴി പ്രമുഖർ കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയതായി കസ്‌റ്റംസ് കണ്ടെത്തി. ഡിപ്ളോമാറ്റിക് ബാഗ് വഴിയാണ് കള്ളക്കടത്ത് നടന്നത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും...
സ്വപ്‌നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു
കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ ആയിരുന്ന അഡ്വ. ജിയോ പോൾ വക്കാലത്തൊഴിഞ്ഞു. സ്വപ്‌നക്ക് എതിരായി കസ്‌റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേന്ദ്ര ഏജൻസികൾ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഇനി സ്വപ്‌നക്ക് വേണ്ടി ഹാജരാകില്ല. വ്യക്‌തിപരമായ...
കസ്‌റ്റഡി ഇന്ന് അവസാനിക്കും; സ്വപ്‍നയും സരിത്തും ഇന്ന് കോടതിയില്‍
തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ സ്വപ്‍ന സുരേഷിന്റെയും, സരിത്തിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കസ്‌റ്റംസിന്റെ കസ്‌റ്റഡിയില്‍ കഴിഞ്ഞിരുന്ന ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണക്കടത്ത്...
സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി. ഇരുവരും ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ട പ്രകാരമാണ് രഹസ്യമൊഴി എടുത്തത്. മൊഴിയിൽ പല ഉന്നതരുടെയും പേരുകൾ...
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ മറ്റ് തെളിവുകളൊന്നും...






































