ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും

By Syndicated , Malabar News
UAE-consulate_tvm_Malabar news
Ajwa Travels

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും.  വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് കസ്‌റ്റംസ് നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക. കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷില്‍ നിന്ന് കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുടെ വിവരം കസ്‌റ്റംസ് ശേഖരിച്ചു.

കഴിഞ്ഞ ദിവസമാണ് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷ്, കോണ്‍സുലേറ്റിലെ ഡ്രൈവര്‍  സിദ്ദീഖ് എന്നിവരെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത്. തദ്ദേശീയ ജീവനക്കാരെയും യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും വൈകാതെ ചോദ്യം ചെയ്യും. അതേസമയം  മജിസ്‌ട്രേറ്റിന് മുന്നിൽ സ്വമേധയാ കുറ്റം സമ്മതിച്ച സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികൾ ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read also: ഡോളർ കടത്തിന് പിന്നിലെ ‘വമ്പൻ സ്രാവുകൾ’ ഉടൻ വലയിലാകും; സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികൾ ആയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE