Fri, Jan 23, 2026
18 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

കസ്‌റ്റഡി നീട്ടി; ശിവശങ്കര്‍ 6 ദിവസം കൂടി ഇഡി കസ്‌റ്റഡിയില്‍

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടി. ആറ് ദിവസം കൂടിയാണ് ശിവശങ്കറിനെ കസ്‌റ്റഡിയില്‍ വിട്ടത്. എന്നാല്‍ അന്വേഷണത്തിനായി...

കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം : മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഏഴ് ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളെ...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡി നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്‌ച്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഐടി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുവാനും...

മാദ്ധ്യമങ്ങള്‍ക്കെതിരെ സിപിഎം ജനകീയ കൂട്ടായ്‌മ ഇന്ന്

തിരുവനന്തപുരം: 'മാദ്ധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്‌മ' എന്ന പേരില്‍ സിപിഎം ഇന്ന് സംസ്‌ഥാനത്ത് കൂട്ടായ്‌മ സംഘടിപ്പിക്കും. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ തെറ്റായ പ്രചാരണങ്ങള്‍...

സ്വർണക്കടത്ത്; സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിന്റെ പിഎ സഹായി; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സി കുട്ടന്റെ പിഎക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌പോർട്‌സ് കൗൺസിലിന്റെ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിന്റെ പിഎ...

സ്വപ്‌നയേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ ഇഡി; കോടതിയെ സമീപിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും സ്വപ്‌ന സുരേഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സ്വപ്‌ന‌യെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു. സരിത്, സന്ദീപ്...

ലാവലിൻ കേസുപോലെ ഇതും ഒരു ഉദ്യോഗസ്‌ഥന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ചെന്നിത്തല

തിരുവനന്തപുരം: ലാവലിൻ അഴിമതി കേസിൽ ചെയ്‌തതു പോലെ എല്ലാ കുറ്റവും ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ...

യൂണിടാക് ഉടമ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് ശിവശങ്കർ

കൊച്ചി: യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചിരുന്നത് അറസ്‌റ്റിലായ എം ശിവശങ്കറെന്ന് റിപ്പോർട്ട്. നേരത്തെ ചോദ്യം ചെയ്യലിനിടെ ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) കൈമാറിയ രണ്ട്...
- Advertisement -