മാദ്ധ്യമങ്ങള്‍ക്കെതിരെ സിപിഎം ജനകീയ കൂട്ടായ്‌മ ഇന്ന്

By News Desk, Malabar News
CPM-secretariat meetting today

തിരുവനന്തപുരം: ‘മാദ്ധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്‌മ’ എന്ന പേരില്‍ സിപിഎം ഇന്ന് സംസ്‌ഥാനത്ത് കൂട്ടായ്‌മ സംഘടിപ്പിക്കും. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാണ് സിപിഎം ആക്ഷേപം. ജനകീയ കൂട്ടായ്‌മ സംസ്‌ഥാനത്തെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും ഇന്ന് വൈകിട്ട് 5 മണിക്കാണ് സംഘടിപ്പിക്കുന്നത്.

Also Read: സിബിഐ അന്വേഷണം: പൊതുസമ്മത തീരുമാനം സര്‍ക്കാരിന്റേത്; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE