Mon, Oct 20, 2025
32 C
Dubai
Home Tags Cooking Gas Price Kerala

Tag: Cooking Gas Price Kerala

സിറ്റി ഗ്യാസ് പദ്ധതി; കേരളത്തിലെ മൂന്ന് ജില്ലകൾ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇതില്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉള്‍പ്പെടുത്തി. ഇതോടെ കേരളം മുഴുവന്‍...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില 1623 രൂപയാണ്. ഈ വർഷം മാത്രം 303...

ഇന്ധന-പാചക വാതക വിലവർധന: യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ധന-പാചക വാതക വില വർധനവിനെതിരെ യുഡിഎഫ് സംസ്‌ഥാന വ്യാപക കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരടക്കമുള്ള...

ഇരുട്ടടി തുടരുന്നു; പാചക വാതക വില വര്‍ധിപ്പിച്ചു

ന്യൂഡെൽഹി: പാചക വാതക വിലയിൽ വീണ്ടും വർധന. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80...

പാചകവാതക വില; കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധം

വിദ്യാനഗർ: പാചകവാതക വില വർധനയിൽ അഭിഭാഷക യൂണിയൻ കാസർഗോഡ് വനിതാ ഉപസമിതി കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധിച്ചു. അഭിഭാഷക യൂണിയൻ സംസ്‌ഥാന കൗൺസിൽ അംഗം പി രാഘവൻ ഉൽഘാടനം ചെയ്‌തു....

ഇരുട്ടടി; പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍...

പാചക വാതക വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് പാചക വാതക വില കുതിച്ചുയരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 17 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് പുതിയ വര്‍ധനവ് അനുസരിച്ച് ഡെല്‍ഹില്‍ 1349 രൂപയാണ് വില വരുന്നത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ...
- Advertisement -