പാചകവാതക വില; കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധം

By News Desk, Malabar News

വിദ്യാനഗർ: പാചകവാതക വില വർധനയിൽ അഭിഭാഷക യൂണിയൻ കാസർഗോഡ് വനിതാ ഉപസമിതി കോടതിക്ക് സമീപം ജനാധിപത്യ അടുക്കള തീർത്ത് പ്രതിഷേധിച്ചു. അഭിഭാഷക യൂണിയൻ സംസ്‌ഥാന കൗൺസിൽ അംഗം പി രാഘവൻ ഉൽഘാടനം ചെയ്‌തു. എം ഇന്ദിരാവതി അധ്യക്ഷയായ ചടങ്ങിൽ കെ കുമാരൻ നായർ, ആർ ഉദയകുമാർഗട്ടി, ഫർസാന, എ ശ്രീജിത്ത്, ഡി മമത, രഞ്‌ജിത, പ്രകാശ് അമ്മണ്ണായ എന്നിവർ സംസാരിച്ചു.

Also Read: കെഎം ഷാജിക്ക് എതിരായ കേസ്; റിപ്പോർട് സമർപ്പിക്കാൻ 10 ദിവസം അനുവദിച്ച്‌ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE