Fri, Apr 26, 2024
27.5 C
Dubai
Home Tags Cooking Gas Price Hike

Tag: Cooking Gas Price Hike

രാജ്യത്ത് പാചകവാതക വില കുറച്ചു; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ. ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. വനിതാദിന സമ്മാനമാണിതെന്നും, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അറിയിച്ചു. 'ഇന്ന്...

രാജ്യത്ത് വാണിജ്യ പാചകവാതക വിലകൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് വർധിപ്പിച്ച വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ഇന്ന് മുതൽ പ്രാബല്യത്തിൽ(Cooking Gas Price Hike). സിലിണ്ടറിന് 209 രൂപയാണ് വർധിപ്പിച്ചത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്....

പാചകവാതക വിലയിൽ വൻ വർധനവ്; 50 രൂപ കൂട്ടി

കൊച്ചി: പാചകവാതക വിലയിൽ വൻ വർധനവ്. പാചകത്തിന് ആവശ്യമായ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1100 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351...

വാണിജ്യ പാചകവാതക വില ഒറ്റയടിക്ക് 94 രൂപ കുറച്ചു; ഗാര്‍ഹിക വിലയില്‍ മാറ്റമില്ല

ന്യൂഡെൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറച്ച് കേന്ദ്രം. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ, ഗാര്‍ഹിക സിലിണ്ടര്‍ വില...

സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 956 രൂപയായി. കൂടാതെ, അഞ്ചു കിലോഗ്രാമിന്റെ സിലിണ്ടറിന്...

പാചകവാതക വില കുത്തനെ ഉയർന്നു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2009 രൂപയായി. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡെൽഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറിച്ചിരിക്കുന്നത്. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ...

മോദിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്; പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് പാചകവാതക വില കുത്തനെ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് രാഹുലിന്റെ പ്രതികരണം. "ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്....
- Advertisement -