Thu, Jul 23, 2026
32.1 C
Dubai
Home Tags Cooking Gas Price Hike

Tag: Cooking Gas Price Hike

പാചകവാതക വില കുത്തനെ ഉയർന്നു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2009 രൂപയായി. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡെൽഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറിച്ചിരിക്കുന്നത്. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ...

മോദിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്; പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് പാചകവാതക വില കുത്തനെ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് രാഹുലിന്റെ പ്രതികരണം. "ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്....

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കൂട്ടി

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില നിലവിൽ കൂടിയിട്ടില്ല. ഡെൽഹി,...

പാചകവാതക വിലയിൽ വർധന; സിലിണ്ടറിന് 15 രൂപ കൂടി

തിരുവനന്തപുരം: ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയിൽ വർധന. ഒരു സിലിണ്ടറിന് 15 രൂപയാണ് നിലവിൽ വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഇന്ന് 14.2 കിലോഗ്രാം ഉള്ള സിലിണ്ടറിന് 906.50 രൂപയായിട്ടുണ്ട്. കഴിഞ്ഞ മാസം...

സംസ്‌ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു; ഇന്ധന വില കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയും കൂടി. ഇതോടെ ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. 1692.50 രൂപയാണ്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില 1623 രൂപയാണ്. ഈ വർഷം മാത്രം 303...

ഇന്ധന- പാചകവാതക വില വര്‍ധനക്കെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ യുഡിഎഫ് സംസ്‌ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു. ജൂലൈ 10ന് വീടുകള്‍ക്കു മുന്നില്‍ കുടുംബ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും, യുഡിഎഫ്...
- Advertisement -