Tag: Covaxin
കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി
ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ വാക്‌സിനായ, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണത്തിന് അനുമതി നൽകി. പ്രത്യേക സബ്‌ജക്‌ട് എക്‌സ്‌പർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിന്റെ...
കോവാക്‌സിൻ വിതരണം; ഭാരത് ബയോടെക്കിന്റെ ആദ്യ പട്ടികയിൽ കേരളമില്ല
ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല. 14 സംസ്‌ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കോവാക്‌സിൻ നേരിട്ട് നൽകുന്നത്. എന്നാൽ മെയ് ആദ്യം മുതൽ വാക്‌സിൻ നൽകുന്നവരുടെ പട്ടികയിൽ കേരളം...
കൊവാക്‌സിൻ കോവിഡിന്റെ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദം; ഐസിഎംആർ
ന്യൂഡെൽഹി: കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആർ. യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്‌ട്രയിലെ വൈറസിനുമെതിരെ പൊരുതാൻ കൊവാക്‌സിന് സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഭാരത് ബയോടെക്കും...
കോവാക്‌സിനും വില കുറച്ചു; സംസ്‌ഥാനങ്ങൾക്ക് 400 രൂപക്ക് നൽകും
ഡെൽഹി: രാജ്യത്ത് ഭാരത് ബയോടെക്കിന്റെ ഉടമസ്‌ഥതയിൽ നിർമിക്കുന്ന കോവാക്‌സിന്റെ വില കുറച്ചു. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ ഡോസൊന്നിന് 600 രൂപക്ക് നൽകാൻ തീരുമാനിച്ച കോവാക്‌സിൻ ഇനി മുതൽ സംസ്‌ഥാന...
കൊവാക്‌സിൻ കോവിഡിന്റെ ഇന്ത്യൻ വകഭേദത്തിന് എതിരെ ഫലപ്രദം; ആന്റണി ഫൗചി
ന്യൂഡെൽഹി: രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ പ്രതീക്ഷ നൽകുന്നു. കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617നെ കൊവാക്‌സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ്...
കോവാക്‌സിൻ വില വ്യക്‌തമാക്കി കമ്പനി; സംസ്‌ഥാനങ്ങൾക്ക് 600, സ്വകാര്യ ആശുപത്രിയിൽ 1200
കോവിഡ് ദുരന്ത സാഹചര്യത്തിൽ പ്രതിരോധം തീർക്കാനുള്ള 'കോവാക്‌സിൻ' വില പ്രഖ്യാപിച്ചു. സംസ്‌ഥാനങ്ങൾക്ക് 600 രൂപക്ക് നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 1200നും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിക്കുന്നത്.
രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന്...
വ്യതിയാനം വന്ന കോവിഡിന് ഉൾപ്പടെ കോവാക്‌സിൻ ഫലപ്രദം; ആശ്വാസമായി ഐസിഎംആർ പഠനം
ന്യൂഡെൽഹി: വ്യതിയാനം വന്ന കോവിഡ് വൈറസിന് ഉൾപ്പടെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിൻ പൂർണ ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഇരട്ട വ്യതിയാനം വന്ന വൈറസ് വകഭേദത്തെ...
കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കും; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ. മെയ്-ജൂൺ മാസം കൊണ്ട് ഉൽപാദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ജൂലൈ- ഓഗസ്‌റ്റ് മാസങ്ങൾക്കുള്ളിൽ 6-7 മടങ്ങ് വരെ ഉൽപാദനം...





































