കോവാക്‌സിൻ വില വ്യക്‌തമാക്കി കമ്പനി; സംസ്‌ഥാനങ്ങൾക്ക് 600, സ്വകാര്യ ആശുപത്രിയിൽ 1200

By Desk Reporter, Malabar News
Bharat Biotech Declared Covaxin Price
Ajwa Travels

കോവിഡ് ദുരന്ത സാഹചര്യത്തിൽ പ്രതിരോധം തീർക്കാനുള്ള ‘കോവാക്‌സിൻ’ വില പ്രഖ്യാപിച്ചു. സംസ്‌ഥാനങ്ങൾക്ക് 600 രൂപക്ക് നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 1200നും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിക്കുന്നത്.

പൂർണ്ണ വായനയ്ക്ക്

Most Read: പ്രാണവായു നിഷേധം കിരാതം: കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച് സർക്കാരിനെ സഹായിക്കുക; കാന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE