Tag: COVID-19
കോവിഡ് വ്യാപനം; കൂടുതൽ രോഗികൾക്കുള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും
കോഴിക്കോട്: ജില്ലയിലെ കോർപറേഷനിൽ 50ൽ കൂടുതൽ രോഗികൾ ഉള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും. കൂടാതെ 30 രോഗികളിൽ കൂടുതലുള്ള നഗരസഭാ, പഞ്ചായത്ത് പരിധിയിലെ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിൽ പെടും. ജില്ലയിൽ...
വാക്‌സിൻ ബുക്കിങ്; വാർഡ്‌തല രജിസ്‌ട്രേഷൻ പദ്ധതിയുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ ബുക്ക് ചെയ്യാനായി സാധിക്കാത്തവർക്ക് പുതിയ സംവിധാനവുമായി ആരോഗ്യ വകുപ്പ്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ, ദാരിദ്ര രേഖയ്‌ക്ക് താഴെ ഉള്ളവർ, സ്‍മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ഇന്റെർനെറ്റ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ഇല്ലാത്ത...
മുന്നറിയിപ്പില്ല; പോലീസ് പാലം അടച്ചു, ചേലേമ്പ്ര നിവാസികൾ ദുരിതത്തിൽ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചേലേമ്പ്ര-പുല്ലിക്കടവ് പാലം പോലീസ് അടച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതിന്റെ സാഹചര്യത്തിലാണ് ഫറോക്ക് പോലീസ് ഒരാഴ്‌ചയായി പാലം പൂട്ടിയിട്ടിരിക്കുന്നത്. കോഴിക്കോട്...
കക്കാടംപൊയിലിൽ കോവിഡ് നിയമലംഘനം; ഇരുപതോളം ബൈക്കുകൾ പിടിച്ചെടുത്തു
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ എത്തുന്നു. മഴക്കാലം ആയതോടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ സമീപ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പഞ്ചായത്തിൽ കോവിഡ് വ്യാപനം...
കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു
കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന്, ഗ്‌ളൗസുകൾ, മാസ്‌ക്, പിപിഇ കിറ്റ്, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ സൂക്ഷിക്കുന്ന സ്‌റ്റോറിലെ ആറ് ജീവനക്കാർക്കാണ് നിലവിൽ...
വടകരയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ കർശനമാക്കി
കോഴിക്കോട്: വടകര നഗരസഭാ പരിധിയിലും ചോറോട്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. 15.3 ശതമാനമാണ് വടകരയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. നഗരസഭാ...
വൈറസിന് വീണ്ടും ജനിതകമാറ്റം; ഇന്ത്യ- യുകെ സംയുക്‌ത ഇനം വിയറ്റ്നാമിൽ കണ്ടെത്തി
ഹാനോയ്: കോവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്‌തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്‌ഥിരീകരിച്ചത്.
മറ്റ് വക ദേദങ്ങളേക്കാൾ വേഗത്തിൽ...
നേപ്പാൾ വഴിയുള്ള വിദേശയാത്ര; ഇന്ത്യൻ പൗരൻമാർക്ക് എൻഒസി വേണ്ട
ന്യൂഡെൽഹി: ഇന്ത്യൻ പാസ്‌പോർട്ടും ഇമിഗ്രേഷൻ ക്ളിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻഒസി ആവശ്യമില്ല. ഇമിഗ്രേഷൻ ക്ളിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ...






































