വൈറസിന് വീണ്ടും ജനിതകമാറ്റം; ഇന്ത്യ- യുകെ സംയുക്‌ത ഇനം വിയറ്റ്നാമിൽ കണ്ടെത്തി

By News Desk, Malabar News
coronavirus-india
Ajwa Travels

ഹാനോയ്: കോവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്‌തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്‌ഥിരീകരിച്ചത്.

മറ്റ് വക ദേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കോവിഡ് ബാധിച്ചത്. ഇതുവരെ 47 പേർ മരിച്ചു. വാക്‌സിനേഷനും ഇവിടെ പുരോഗമിക്കുകയാണ്.

Also Read: കോവിഡ്: ലോകത്ത് ആറ് ലക്ഷത്തിലധികം പുതിയ കേസുകൾ; മരണസംഖ്യയും ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE