Fri, Jan 23, 2026
21 C
Dubai
Home Tags COVID-19

Tag: COVID-19

ഈസ്‌റ്റർ; അഞ്ച് ദിവസത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ജർമനി

ബെർലിൻ: കോവിഡിന്റെ മൂന്നാം തരംഗം തടയുന്നതിനായി ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി ജർമൻ ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. കൂടാതെ, ഈസ്‌റ്റർ അവധി ദിവസങ്ങളിൽ അഞ്ച് ദിവസം വീട്ടിൽ തന്നെ...

കോവിഡിനെ തുരത്താൻ ‘ഗായത്രി മന്ത്രം’; ഗവേഷണ പദ്ധതിയുമായി ഋഷികേശ് എയിംസ്‌

ഋഷികേശ്: കോവിഡിനെ പ്രതിരോധിക്കാൻ ഗായത്രി മന്ത്രവും പ്രാണായാമവും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് മെഡിക്കൽ സയൻസ്. കോവിഡ് രോഗികൾക്ക് നൽകുന്ന ചികിൽസക്ക് പുറമെയുള്ള ഈ മാർഗങ്ങൾക്കുള്ള പ്രതിഫലനമാണ് ഗവേഷണ...

കോവിഡ്; ഭൂട്ടാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു

തിംഫു: ലോകമെമ്പാടും കോവിഡ് പ്രതിസന്ധി നിലനിൽക്കെ ആശങ്കകളൊഴിഞ്ഞ ഭൂട്ടാനിൽ ഭീതി പരത്തി ആദ്യ കോവിഡ് മരണം. വൈറസ് വ്യാപനം തുടങ്ങി 10 മാസത്തിന് ശേഷമാണ് ഭൂട്ടാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുന്നത്. തലസ്‌ഥാന നഗരിയായ...

കൊറോണ വൈറസ് വകഭേദത്തെ കള്‍ച്ചര്‍ ചെയ്‌ത് ഇന്ത്യ; ലോകത്താദ്യമെന്ന് ഐസിഎംആര്‍

ന്യൂഡെല്‍ഹി: യുകെയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തെ രാജ്യത്ത് വിജയകരമായി കള്‍ച്ചര്‍ ചെയ്‌തതായി ഐസിഎംആര്‍ അറിയിച്ചു. നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി)  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്‌ഥിരീകരിച്ചവരിൽ...

അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്‌തു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70...

കോവിഡ് കേസുകളില്ലാതെ ഒരു ദിനം; ഭീതിയൊഴിഞ്ഞ് ധാരാവി

മുംബൈ: കോവിഡ് വ്യാപനം തുടങ്ങി ഏറെ നാളുകൾക്ക് ശേഷം ധാരാവിക്ക് ഇന്ന് ആശ്വാസ ദിനം. ഒരു കോവിഡ് കേസ് പോലും ഇന്ന് മഹാരാഷ്‌ട്രയിലെ ധാരാവിയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കോവിഡ് ആശങ്കകൾക്കിടയിൽ ഇതാദ്യമായാണ് പോസിറ്റീവ് കേസുകളൊന്നും...

കോവിഡ്; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്‌ത കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ ആണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കൂടാതെ,...

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. രോഗലക്ഷണങ്ങളോ കാര്യമായ പ്രശ്‌നങ്ങളോ തനിക്കില്ലെന്ന് എംഎൽഎ മലബാർ ന്യൂസിനോട് പറഞ്ഞു. കോട്ടയം ഭാരത് ഹോസ്‌പിറ്റലിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം....
- Advertisement -