തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

By News Desk, Malabar News
thiruvanchoor radhakrishnan
Thiruvanchoor Radhakrishnan
Ajwa Travels

കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. രോഗലക്ഷണങ്ങളോ കാര്യമായ പ്രശ്‌നങ്ങളോ തനിക്കില്ലെന്ന് എംഎൽഎ മലബാർ ന്യൂസിനോട് പറഞ്ഞു. കോട്ടയം ഭാരത് ഹോസ്‌പിറ്റലിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ഒരാഴ്‌ചയോളം ഹോസ്‌പിറ്റലിൽ തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

തനിക്ക് കോവിഡ് ബാധിച്ച വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. താനുമായി അടുത്ത് ഇടപഴകിയവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പ്രിയമുള്ളവരെ,
ഇന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Posted by Thiruvanchoor Radhakrishnan on Friday, 18 December 2020

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE