Tag: COVID-19
കാലാവസ്‌ഥാ മാറ്റം; കോവിഡ് വൈറസിന്റെ ഘടനയിൽ വ്യതിയാനം സംഭവിച്ചെന്ന് ഗവേഷകർ
പൂനെ: ഇന്ത്യയിലെ കാലാവസ്‌ഥാ മാറ്റം മൂലം കോവിഡ് വൈറസിന്റെ ഘടനയും, സ്വഭാവവും മാറുന്നതായി ഗവേഷകർ. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ കണ്ടെത്തിയ കൊവിഡ് വെെറസും ഇപ്പോൾ കണ്ടെത്തിയ 20...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,604 പുതിയ പോസിറ്റീവ് കേസുകളും 501 മരണങ്ങളും രേഖപ്പെടുത്തി. ദിവസേനയുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിനാൽ പുതിയ കേസുകൾ 50,000ത്തിൽ...
‘രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിൻ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല’; ആരോഗ്യ സെക്രട്ടറി
ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വാര്‍ത്താ സമ്മേളനത്തിനിടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിൻ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന്...
മാർക്കറ്റുകളിലൂടെ കോവിഡ് വ്യാപനം; ആരോഗ്യ മന്ത്രാലയം പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി സർക്കാർ. മാർക്കറ്റുകളിലൂടെയുള്ള രോഗ വ്യാപനം തടയുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന...
വാക്‌സിന്‍ വന്നാലും മാസ്‌ക് ഒഴിവാക്കാനാവില്ല; ഐസിഎംആര്‍ മേധാവി
വാക്‌സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്നും മാസ്‌ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി...
രാജ്യത്ത് കോവിഡ് പരിശോധന പത്തിലൊന്ന് പേര്‍ക്ക്; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധന നിരക്ക് പത്തിലൊന്ന് എന്ന നിരക്കിലായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിലെ പരിശോധന തോത് പത്തുലക്ഷം പേരില്‍ 1,00,159.7 എന്നതാണ്. 24 മണിക്കൂറില്‍ 11.57 ലക്ഷം പരിശോധന...
കോവിഡ് പ്രതിരോധം; കർശന നടപടികളുമായി പഞ്ചാബ്; എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ
ചണ്ഡീഗഢ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ വൈകിട്ട് 5 വരെയാണ് കർഫ്യൂ. ഡെൽഹിയിലെയും അയൽ...
ലോകത്ത് 5.84 കോടി കോവിഡ് ബാധിതർ; ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിൽ
ന്യൂയോർക്ക്: ലോകത്ത് ബാധിതരുടെ എണ്ണം അഞ്ച് കോടി എൺപത്തി നാല് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,494,754 ആയി ഉയർന്നു. 1,386,570 പേരാണ്...






































