Sat, Jan 24, 2026
18 C
Dubai
Home Tags COVID-19

Tag: COVID-19

കോവിഡ് മഹാമാരിയല്ല; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സത്യാവസ്‌ഥ പുറത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയുടെ സത്യാവസ്‌ഥ പുറത്ത്. 'ദ ക്വിന്റ്' ഉൾപ്പടെ നിരവധി ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളാണ് ദിവസങ്ങളായി സോഷ്യൽ മീഡിയയെ അസ്വസ്‌ഥമാക്കി കൊണ്ടിരിക്കുന്ന വീഡിയോയുടെ നുണക്കഥകൾ...

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും; ഫിസര്‍

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ 2020ല്‍ തന്നെ നല്‍കുമെന്ന ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിച്ച് ഫാര്‍മ ഭീമന്‍മാരായ ഫിസര്‍. ക്‌ളിനിക്കല്‍ പരിശോധന തുടരുകയും വാക്‌സിന് അനുമതി ലഭിക്കുകയും ചെയ്‌താല്‍ ഈ വര്‍ഷം തന്നെ യുഎസില്‍ 40...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബിജെപി നേതാവിനെതിരെ കേസ്

ഔറംഗാബാദ്: കോവിഡ് നിരോധന ഉത്തരവുകള്‍ ലംഘിച്ച് റാലി നടത്തിയതിന് ബി ജെ പി നേതാവ് പങ്കജ മുണ്ഡേ അടക്കമുള്ള നേതാക്കൾക്കെതിരെ കേസ്. മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയിലെ സവര്‍ഗാവിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് റാലി നടത്തിയതിനാണ്...

രാജ്യത്ത് അണ്‍ലോക്ക് 5 തുടരും

ന്യൂഡെല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സെപ്‌റ്റംബര്‍ 30...

കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അത്തേവാല ട്വിറ്ററില്‍...

കൊറോണില്‍ സസ്വാരി; പതഞ്‌ജലി സമ്പാദിച്ചത് 241 ലക്ഷം

ന്യൂഡെല്‍ഹി: ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്‌ജലിയുടെ  കൊറോണില്‍ കിറ്റും മറ്റ് മരുന്നുകളും നാലുമാസം കൊണ്ട് വിറ്റഴിച്ചത് 85 ലക്ഷം യൂണിറ്റ്. എന്നാല്‍ കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട മരുന്നുകൊണ്ട് രോഗം മാറ്റാൻ കഴിഞ്ഞില്ലെന്നാണ്...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 36,469 ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്....

രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി രോഗം

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്‌ഥിരീകരിച്ചു. 480 പേര്‍ മരിച്ചു.  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് ഇതുവരെ...
- Advertisement -