കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്

By Syndicated , Malabar News
Ram das athevala_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അത്തേവാല ട്വിറ്ററില്‍ കുറിച്ചു. ഇതുവരെ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റി വച്ചതായും അത്തേവാല അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കൊറോണയെ തുരത്താന്‍ ഗോ കൊറോണ, ഗോ എന്ന മുദ്രാവാക്യം വിളിച്ചത് രാംദാസ് അത്തേവാലയായിരുന്നു.

Read more: കൊറോണില്‍ സസ്വാരി; പതഞ്ജലി സമ്പാദിച്ചത് 241 ലക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE