Sat, Jan 24, 2026
15 C
Dubai
Home Tags COVID-19

Tag: COVID-19

ബാലുശ്ശേരിയിൽ 3 പോലീസുകാർക്ക് കൂടി കോവിഡ്

കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ മൂന്ന് പോലീസുകാർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ഈ പോലീസ് സ്‌റ്റേഷനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 5 ആയി. നേരത്തെ രണ്ട് പോലീസുകാർ രോഗബാധിതരായിരുന്നു. തുടർന്ന്,...

ബ്രസീലില്‍ ഒന്നര ലക്ഷം കടന്ന് കോവിഡ് മരണം

സാവോപോളോ: ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ ഒന്നാണ്....

കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം, ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗബാധ വര്‍ദ്ധിക്കുമ്പോഴും കോവിഡ് വന്നു പോകട്ടേയെന്ന മനോഭാവം അപകടം ക്ഷണിച്ചു വരുത്തുമെന്നും, ഇത് പിന്നീട് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി. പലയിടത്തും കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള നിയന്ത്രണങ്ങള്‍...

ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ, വാക്‌സിന്‍ ജനുവരിയിലേ ലഭ്യമാകൂ

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ രംഗത്ത്. രാജ്യത്ത് വാക്‌സിന്‍ ജനുവരിയോടെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് അറിയിച്ച ഡോ. റോബര്‍ട്ട് കാഡ്‌ലാക്, ഈ...

കോവിഡ് പരിശോധന; സ്വകാര്യ ലാബുകളില്‍ ഫീസ് ഇഷ്‌ടാനുസരണം

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനക്ക് തോന്നുംപടി ഫീസ് ഈടാക്കുന്നതായി പരാതി. സ്വാകാര്യ ലാബുകള്‍ക്ക് പുറമേ ആശുപത്രികളിലെ ലാബുകളിലും സമാന സ്‌ഥിതിയാണുള്ളത്. ആന്റിജന്‍ പരിശോധനക്ക് 625 രൂപയും ആര്‍ടിപിസിആര്‍ പരിശോധനക്ക് 2750...

ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ആരാധനാലയങ്ങളിലും സാധാരണ ഘട്ടങ്ങളിലാണ് പരമാവധി 20 പേരെ അനുവദിക്കുക....

മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ വൈദ്യുതി മന്ത്രി എം. എം. മണിക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. മന്ത്രി കെ.ടി. ജലീല്‍ വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച...

മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ ജീവനക്കാരുടെ കുറവ്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഓരോ വാര്‍ഡുകളിലും 20 രോഗികള്‍ വരെയാണ് ഉള്ളത്. ഇവരില്‍ പലരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരാണ്. ഇവരുടെ കാര്യങ്ങള്‍ നോക്കി...
- Advertisement -