Sat, Jan 24, 2026
22 C
Dubai
Home Tags COVID-19

Tag: COVID-19

കോവിഡ് 19; കൂടുതല്‍ സംസ്ഥാനങ്ങളിലും ആക്റ്റീവ് കേസുകള്‍ കുറയുന്നു

ന്യൂ ഡെല്‍ഹി: രാജ്യത്തെ 25-ലധികം സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ആക്റ്റീവ് കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് ആക്റ്റീവ്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി വൃക്ക, കരള്‍...

കോവിഡ് സ്ഥിരീകരിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ...

കോവിഡ്; എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിരോധനാജ്‌ഞ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നാളെ മുതലാണ് ഇരു ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കര്‍ശനമായി പാലിക്കുവാന്‍ നിര്‍ദ്ദേശം...

കണക്ക് പുറത്ത് വിട്ട് ആമസോൺ; 20,000ത്തോളം ജീവനക്കാർക്ക് കോവിഡ്

സാൻ ഫ്രാൻസിസ്‌കോ: മാർച്ച് തുടക്കം മുതൽ ഇതുവരെ യുഎസിൽ 20,000ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയുടെ 650 സൈറ്റുകളിലായി ഒരു ദിവസം 50,000 കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട് എന്നും കമ്പനി അറിയിച്ചു....

കോവിഡ്; ബ്രിട്ടനില്‍ സ്ഥിതി ഗുരുതരമെന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ബ്രിട്ടന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന്...

മഹാരാഷ്‌ട്രയിൽ അടച്ചിടല്‍ ഈ മാസം 31 വരെ നീട്ടി; കൂടുതല്‍ ഇളവുകള്‍ നല്‍കും

മുംബൈ: മഹാരാഷ്‌ട്രയിൽ ഒക്റ്റോബർ 31 വരെ അടച്ചിടല്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കണ്ടൈന്‍മെന്‍ സോണുകള്‍ക്ക് പുറത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനും ഇതോടൊപ്പം തീരുമാനം എടുത്തു. ഒക്റ്റോബർ 5 മുതല്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ ഭാഗികമായി തുറക്കാം....

കോവിഡ്; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു

തിരുവനന്തപുരം: ജില്ലകളിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്‌ചയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്താണ്. ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടിലെ കണക്കുകള്‍ അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി മലപ്പുറം 22.7%, തിരുവനന്തപുരം...
- Advertisement -