സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഏറെ നാളായി വൃക്ക, കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു മഹികുമാര്‍. പത്തു ദിവസമായി വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മഹികുമാര്‍ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

വെള്ളിയാഴ്‌ച 605 പേര്‍ക്കാണ് ആലപ്പുഴയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 590 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ.

Read Also: സംസ്ഥാനത്ത് നിരോധനാജ്ഞ; പൊതുഗതാഗതത്തിന് തടസ്സമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE