Tag: COVID-19
വയനാടിന് ആശ്വാസം; രോഗമുക്തി 20, പുതുതായി കോവിഡ് ബാധിച്ചവര്‍ 4
കല്‍പ്പറ്റ: വയനാടിന് ആശ്വാസ ദിനം. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്. അതേസമയം 20 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് ഇന്ന്...
എസ് പി ബിയുടെ കോവിഡ് ഫലം നെഗറ്റീവായി; വിഡിയോ പങ്കുവെച്ച് മകന്‍
ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി.ചരണ്‍ വിഡിയോ സന്ദേശത്തിലൂടെയാണ് രോഗമുക്തി സംബന്ധിച്ച വിവരം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം...
കോവിഡ്; ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം; ടി.പി.ആര്‍ കുറക്കാന്‍ പരിശോധന കൂട്ടാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് ഇനിമുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം മതിയെന്ന് സര്‍ക്കാര്‍. സെന്റിനല്‍ സര്‍വെയലന്‍സിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് നേരത്തെ ആന്റിജന്‍ പരിശോധനക്കൊപ്പം ആര്‍.ടി പി.സി.ആര്‍ പരിശോധനയും നടത്തിയിരുന്നു.
അതേസമയം രോഗവ്യാപനം...
തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലം, പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളെല്ലാം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്....
ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഹോമിയോ കഴിച്ചവരില്‍ കുറവ് പേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളുവെന്നും മരുന്ന് കഴിച്ചിട്ടും രോഗം ബാധിച്ചവരില്‍ വളരെ...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെച്ചാണ്...
ജില്ലയില്‍ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകള്‍; 15 വാര്‍ഡുകള്‍ ഒഴിവാക്കി
കണ്ണൂര്‍: ജില്ലയില്‍ 30 കണ്ടെയ്‌ൻമെന്റ് സോണുകള്‍ കൂടി കളക്ടര്‍ പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
ഇവയില്‍ സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ച ചെമ്പിലോട്...
ജില്ലയിൽ വീണ്ടും കോവിഡ് മരണം; 140 പേർക്ക് രോഗമുക്തി
തൃശൂർ: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളോടെ ചികിത്സയിലിരിക്കേ കോവിഡ് ബാധിച്ച ചെങ്ങാലൂർ സ്നേഹപുരം സ്വദേശി മേൽവീട്ടിൽ ബാഹുലേയൻ (57), രോഗം സ്ഥിരീകരിച്ച ശേഷം...






































