Tag: COVID-19
കോവിഡ്; മുൻകരുതൽ നടപടികൾ കർശനമാക്കണം- സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഏപ്രിൽ 10, 11 തീയതികളിൽ എല്ലാ സംസ്‌ഥാനങ്ങളിലും മോക്ക്ഡ്രിൽ നടത്താനും...
കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്‌ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ചേരും. നിലവിലെ കോവിഡ് സാഹചര്യവും പ്രതിരോധവുമായി ബന്ധപ്പെട്ട സംസ്‌ഥാനങ്ങളിലെ തയ്യാറെടുപ്പുകളും വിലയിരുത്താനാണ്...
സംസ്‌ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു; ഇന്ന് 765 പേർക്ക് രോഗം- മാസ്‌ക് നിർബന്ധം
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഇന്ന് 765 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധ കൂടുതൽ. ഒമൈക്രോൺ വകഭേദമാണ് സംസ്‌ഥാനത്ത് വ്യാപിക്കുന്നതെന്നാണ്...
കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഒരാഴ്‌ച സൂക്ഷ്‌മ നിരീക്ഷണം-ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാൽ ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും നേരിയ വർധനവ് ഉണ്ടായതായി മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രി വീണാ...
കോവിഡ്; സംസ്‌ഥാനം ജാഗ്രതയിൽ- സർജ് പ്ളാൻ തയ്യാറാൻ നിർദ്ദേശം
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ആശുപത്രികളും ജില്ലകളും സർജ് പ്ളാൻ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി....
കോവിഡ്; പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും, പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും, സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം...
കോവിഡ് എക്‌സ് ബി ബി1.16; രാജ്യത്ത് പുതിയ വകഭേദം സ്‌ഥിരീകരിച്ചു
ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചു. എക്‌സ് ബി ബി1.16 എന്ന പുതിയ വകഭേദമാണ് സ്‌ഥിരീകരിച്ചത്. 76 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് കേസുകൾ വീണ്ടും ഒരു...
കോവിഡ്; കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ്
ന്യൂഡെൽഹി: കോവിഡ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗുജറാത്ത്,...