Tag: COVID-19
കോവിഡ്-19; വീടുകളിലെ ചികിത്സാ ചെലവ് സ്വയം വഹിക്കണം
കൊച്ചി: വീടുകളില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ ചെലവ് സ്വയം വഹിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കുന്ന കോവിഡ് ചികിത്സ വീട്ടിലെത്തുമ്പോള്‍ മരുന്നുകളും മേല്‍നോട്ടവും മാത്രമേ ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുകയുള്ളൂ. ബാക്കി ഭൂരിഭാഗം ചിലവുകളും രോഗി...
കോവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പോലീസ്...
ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടര കോടിയിലേക്ക്; രോഗമുക്തര്‍ ഒന്നരകോടിയില്‍ അധികം
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക് അടുക്കുന്നു. ഇതിനോടകം 24,323,081 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്താകമാനം രോഗമുക്തരായവരുടെ എണ്ണം 1.68 കോടിയാണ്. മരണസംഖ്യ എട്ടുലക്ഷം കടന്നു. 8,28,887...
കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിക്ക് കോവിഡ് പോസിറ്റീവ്
ഗുവഹാത്തി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൊഗോയി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്നലെ നടത്തിയ പരിശോധയിലാണ് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്....
കോവിഡ്; രോഗമുക്തി നേടിയാലും ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നുവെന്ന് പഠനം
ലണ്ടന്‍: ലോകത്ത് കോവിഡ് ആശങ്ക നിലനില്‍ക്കെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഹോങ്കോങില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന്...
ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷത്തിലേക്ക് ; രോഗവ്യാപനത്തിൽ കുറവില്ല
വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 38 ലക്ഷം കടന്നു. 23,818,500 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 8,17,090 ആയി. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച്...
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവ്
ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം. സംഗീത ലോകവും അദ്ദേഹത്തിന്റെ ആരാധകരും ഏറെ വിഷമിച്ച സമയമായിരുന്നു ഈ ദിവസങ്ങള്‍. കൊവിഡ്...
പിടിവിടാതെ കോവിഡ്; രാജ്യത്ത് ഒറ്റ ദിവസം 69,239 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 30,44,490 പേര്‍ക്കാണ് രാജ്യത്ത്...






































