Fri, Jan 23, 2026
15 C
Dubai
Home Tags COVID-19

Tag: COVID-19

ഇരിട്ടിയിൽ നൂറോളം പേർ കോവിഡ് നിരീക്ഷണത്തിൽ ; ഒരു മരണം

കണ്ണൂർ: ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ഇലഞ്ഞിക്കൽ ഗോപി ( 65)...

ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണത്തിന് ശുഭസൂചന; പ്രാഥമിക ഫലം സുരക്ഷിതം

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം എത്തി. സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടടെക്കും ഐ‌എം‌എം‌ആറും സംയുക്തമായി നിര്‍മ്മിച്ച കോവാക്സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ്- 1 ഘട്ടത്തിലാണ്. രാജ്യത്തെ 12 ഇടങ്ങളിലായി...

പൂജപ്പുര സെൻട്രൽ ജയിൽ കോവിഡ് ആശങ്കയിൽ; ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പൂജപ്പുരയിലെ ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. ജയിൽ ആസ്ഥാന കാര്യാലയത്തിൽ ശുചീകരണത്തിനായി സെൻട്രൽ ജയിലിൽ നിന്നും നിയോഗിച്ച രണ്ട് തടവുകാർ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന്...

കോവിഡ് സ്രവപരിശോധന: സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് നഴ്സുമാർ

തിരുവനന്തപുരം: കോവിഡ് സ്രവസാംപിൾ ശേഖരണം ഇനി മുതൽ നഴ്സുമാർ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിയുകയാണെന്നും അവർ ചെയ്യേണ്ട കാര്യങ്ങൾ നഴ്സുമാരുടെമേൽ കെട്ടിവെച്ച്...

ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ‘കോവിഡ് ആശുപത്രി’ കാസര്‍കോട് പൂര്‍ത്തിയാകുന്നു

കാസർകോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ച്ചക്കകം പൂർത്തിയാകും. അഞ്ച് ഏക്കർ സ്ഥലത്ത് 541 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കാസർകോട് കോവിഡ്...

ബ്രസീലിൽ നിന്നെത്തിയ ശീതികരിച്ച കോഴിയിറച്ചിയിൽ കോവിഡ്; ജാഗ്രത കൈവിടാതെ ചൈന

ബെയ്‌ജിങ്‌: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന വെളിപ്പെടുത്തി. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെൻസനിലെ...

കോവിഡ് ; സംസ്ഥാനത്ത് ഇന്ന് രോഗമുക്തി 880 പേര്‍ക്ക്, രോഗ ബാധ 1212, അഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 880 പേര്‍ക്ക് രോഗമുക്തി. കോവിഡ് സ്ഥിരീകരിച്ചത് 1212 പേര്‍ക്ക്, 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നും 5 മരണങ്ങള്‍ റിപ്പോര്‍ട്ട്...

ഞങ്ങൾക്കും തരണേ പുട്ടേട്ടാ; പുടിന്റെ ഫേസ്ബുക് പേജിൽ മലയാളികളുടെ നന്ദി പ്രകാശനം

ലോകത്തെ ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മലയാളികളുടെ നന്ദി പ്രകാശനം. ഒട്ടേറെ പേരാണ് വാക്സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് രംഗത്തെത്തിയത്. പുടിന്റെ പേരിലുള്ള...
- Advertisement -