Tag: covid in delhi
കോവിഡ് മൂന്നാം തരംഗം; ഡെൽഹിയിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ല
ഡെൽഹി: കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു...
രോഗികൾ കുറഞ്ഞു; ഡെൽഹിയിലെ കോവിഡ് കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു
ന്യൂഡെൽഹി : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് കെയർ സെന്ററുകൾ അടച്ചു പൂട്ടാനൊരുങ്ങി ഡെൽഹി സർക്കാർ. സംസ്‌ഥാനത്ത് നിലവിൽ ആയിരത്തോളം കിടക്കകളിലാണ് കോവിഡ് ബാധിതർ ചികിൽസയിൽ...
3 മാസത്തിനിടെയുള്ള കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിൽ ഡെൽഹിയിൽ 255 പേർക്ക് കോവിഡ്
ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിൽ ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കുകൾ. 255 പേർക്കാണ് ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ...
കോവിഡ്; ഡെല്‍ഹിയില്‍ 381 പേർക്ക് രോഗബാധ, കേസുകള്‍ കുറയുന്നു
ന്യൂഡെൽഹി: ഞായറാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് 381 പുതിയ കോവിഡ് കേസുകൾ മാത്രം. മാർച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയും കുറവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 414 പേർക്കാണ് ഡെൽഹിയിൽ...
തിങ്കളാഴ്‌ച മുതൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ്; ഡെൽഹി മുഖ്യമന്ത്രി
ന്യൂഡെൽഹി : തിങ്കളാഴ്‌ച മുതൽ ഡെൽഹിയിൽ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ ലോക്ക്ഡൗണിൽ സഹകരിച്ച് കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സഹായിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും...
കോവിഡ് വ്യാപനം; ഒരാഴ്‌ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി ഡെൽഹി
ന്യൂഡെൽഹി : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡെൽഹിയിൽ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. നിലവിൽ രണ്ടാം തവണയാണ് ഡെൽഹിയിൽ ലോക്ക്ഡൗൺ നീട്ടുന്നത്. രോഗവ്യാപനം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ...
പറ്റില്ലെങ്കിൽ പറയൂ, കേന്ദ്രത്തോട് ഇടപെടാൻ ആവശ്യപ്പെടാം; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനുള്ള ആവശ്യ മരുന്നുകളും ഓക്‌സിജനും കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിൽ ഡെൽഹി സർക്കാർ പരാജയപ്പെട്ടുവെന്ന് ഡെൽഹി ഹൈക്കോടതി. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്ത തടയാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് കോടതി...
ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു
ഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായി വീടുകളിൽ ചികിൽസയിൽ കഴിയുന്ന രോഗികൾ. 12 മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നതെന്നാണ് റിപ്പോർട്. ഓക്‌സിജന് വൻതുക ഈടാക്കുന്നതും ജനങ്ങൾക്ക് വെല്ലിവിളിയാകുന്നു.
ആശുപത്രികളിൽ ബെഡുകളുടേയും...