Sat, Jan 24, 2026
18 C
Dubai
Home Tags Covid in india

Tag: covid in india

കോവിഡ്: മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഒഴിവായേക്കും; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി : കോവിഡ് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും, വാക്‌സിനേഷൻ വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിച്ചേക്കുമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. കോവിഡ്...

രോഗവ്യാപനത്തിൽ നേരിയ ഉയർച്ച; 24 മണിക്കൂറിൽ രാജ്യത്ത് 48,786 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ ഉയർച്ച. 48,786 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ...

കോവിഡ് മരണം; കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. ഇതിനുള്ള മാർഗരേഖ അടുത്ത 6 മാസത്തിനുള്ളിൽ തയ്യാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി....

രാജ്യത്ത് 24 മണിക്കൂറിൽ 45,951 കോവിഡ് കേസുകൾ; രോഗബാധിതരിൽ ഏറെപ്പേരും കേരളത്തിൽ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 45,951 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ നിന്നാണ്. 40,000ന് താഴെ എത്തിയ പ്രതിദിന രോഗബാധയാണ് കഴിഞ്ഞ 24...

രാജ്യത്ത് പ്രതിദിന രോഗബാധയിൽ കുറവ്; 24 മണിക്കൂറിൽ 37,566 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗബാധ 40,000ന് താഴെയെത്തി. 37,566 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം രാജ്യത്ത്...

രാജ്യത്ത് 24 മണിക്കൂറിൽ 60,753 കോവിഡ് ബാധിതർ; 97,743 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,98,23,546 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസവും രാജ്യത്ത്...

പ്രതിദിന കോവിഡ് മരണത്തിൽ കുറവ്; 24 മണിക്കൂറിൽ രാജ്യത്ത് 62,480 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 62,480 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 2000ന് താഴെയെത്തി. 1,587 പേരാണ് കഴിഞ്ഞ...

പ്രതിദിന രോഗബാധയിൽ നേരിയ വർധന; 24 മണിക്കൂറിൽ 67,208 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ വർധന. 67,208 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന മരണസംഖ്യയിൽ നേരിയ കുറവും...
- Advertisement -