Tag: covid in india
കോവിഡ് വ്യാപനം തടയാനുള്ള ഏകമാർഗം സമ്പൂർണ്ണ ലോക്ക്ഡൗൺ; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏകവഴി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളെ മരണത്തിലേക്ക് നയിക്കുയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍...
കോവിഡ്; രണ്ടാം തരംഗത്തെ നേരിടാൻ ലോക്ക്ഡൗൺ അനിവാര്യമെന്ന് വീണ്ടും എയിംസ് മേധാവി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വീണ്ടും ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാം...
കോവിഡ് പ്രതിസന്ധി; മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്ന് 11 മണിക്കാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേരുക. രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധി ,വാക്‌സിൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ...
കോവിഡ് വ്യാപനം; കണ്ടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡെൽഹി: കോവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നേരത്തെ ഏപ്രിൽ 30 വരെ കണ്ടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്താനായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്....
കോവിഡിനെ നേരിടുന്നതിൽ കുറ്റകരമായ വീഴ്‌ച; മോദി സർക്കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി
ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കവേ വൈറസ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കോവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്‌ച പറ്റിയെന്ന് സോണിയ...
ഇന്ത്യയുടെ നിലവിലെ സ്‌ഥിതി ഹൃദയഭേദകം; കോവിഡ് പ്രതിരോധത്തിന് സഹായം നല്‍കുമെന്ന് സത്യ നാദെല്ല
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയുടെ നിലവിലെ അവസ്‌ഥയിൽ ദുഃഖം പ്രകടിപ്പിച്ച് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ല. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്‌ഥ ഹൃദയഭേദകമാണെന്ന് അദ്ദേഹം...
രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ
ന്യൂഡെൽഹി: രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
"സിസ്‌റ്റം പരാജയപ്പെട്ടിരിക്കുന്നു, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഇപ്പോൾ...
ഇന്ത്യയിൽ നിന്നുള്ളവർക്ക് സിംഗപ്പൂരും പ്രവേശന വിലക്ക്
ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സിംഗപ്പൂർ പൗരൻമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്. ദീർഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക്...






































