Fri, Jan 23, 2026
17 C
Dubai
Home Tags Covid in india

Tag: covid in india

കോവിഡ് കേസുകളിൽ വീണ്ടും വർധന; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,584 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നു. 7,584 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും 7000ന് മുകളിൽ ആയിരുന്നു രാജ്യത്തെ...

രോഗബാധ ഉയരുന്നു; സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്‌തു. രാജ്യത്ത് നിലവിൽ പ്രതിദിനം കോവിഡ്...

കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രത കൂട്ടാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കണക്കുകളിൽ വർധന തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന രോഗവ്യാപന കണക്കുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോർട് ചെയ്‌തത്‌. ഇതിൽ 31 ശതമാനവും കേരളത്തിലാണ്. ഒപ്പം തന്നെ...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,124 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,124 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,31,42,192 ആയി. കോവിഡ് ബാധിച്ച്...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; കൂടുതലും ഡെൽഹിയിൽ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,545 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ വർധനയാണ് കഴ്ഞ്ഞ 24 മണിക്കൂറിൽ...

കോവിഡ് ആശങ്കയിൽ നേരിയ ആശ്വാസം; സംസ്‌ഥാനങ്ങളിൽ ആർ വാല്യൂ കുറയുന്നു

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോത് കണക്കാക്കുന്ന ആർ വാല്യൂ സംസ്‌ഥാനങ്ങളിൽ കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ ആഴ്‌ചയിൽ നിന്നും നിലവിൽ നേരിയ തോതിൽ രാജ്യത്തെ ആർ വാല്യൂവിൽ കുറവ് രേഖപ്പെടുത്തി. 1.13 ശതമാനമാണ് രാജ്യത്തെ നിലവിലെ...

കോവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

ഡെൽഹി: രാജ്യത്ത് ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്‌ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍...

വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ടാഴ്‌ചയായി രാജ്യ തലസ്‌ഥാനത്തും മറ്റ് സംസ്‌ഥാനങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ട്....
- Advertisement -