കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,124 പുതിയ കേസുകൾ

By News Bureau, Malabar News
Covid Cases In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,124 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,31,42,192 ആയി.

കോവിഡ് ബാധിച്ച് 17 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 5,24,507 ആയി ഉയർന്നു.

അതേസമയം രോഗമുക്‌തി നിരക്ക് 98.75 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവിൽ 14,971 സജീവ കേസുകളാണ് ഉള്ളതെന്നും മന്ത്രാലയം അറിയിച്ചു. ഇത് മൊത്തം അണുബാധകളുടെ 0.03 ശതമാനമാണ്.

Most Read: പിസി ജോർജിനെ തളച്ചു; 14 ദിവസം റിമാൻഡിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE