Fri, Jan 23, 2026
20 C
Dubai
Home Tags Covid in india

Tag: covid in india

തുടർച്ചയായി മൂന്നാം ദിവസവും 2000ന് മുകളിൽ; രാജ്യം വീണ്ടും കോവിഡ് ഭീതിയിൽ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. നിലവിൽ തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 2000ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,527...

വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം; തുടർച്ചയായി രണ്ടാം ദിവസവും കേസുകൾ 2000 കടന്നു

ന്യൂഡെൽഹി: രാജ്യത്ത് ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. നിലവിൽ തുടർച്ചയായി രണ്ടാം ദിവസമാണ് കോവിഡ് കേസുകൾ 2000ന് മുകളിൽ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,380...

പ്രതിദിന കേസുകളിൽ 90 ശതമാനം വർധന; രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. ഇന്നലെ രാജ്യത്ത് റിപ്പോർട് ചെയ്‌തതിൽ നിന്നും 90 ശതമാനം അധികം കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോർട് ചെയ്‌തത്‌. 2,183 പേർക്കാണ് ഇന്ന്...

രാജ്യത്ത് കോവിഡ് ഭീതി അകലുന്നു; രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് കണക്കുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,421 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇന്നലെ റിപ്പോർട് ചെയ്‌ത കോവിഡ് കണക്കുകളേക്കാൾ 14 ശതമാനത്തിന്റെ...

കോവിഡ് ഭീതി വീണ്ടും; പ്രതിരോധം ശക്‌തമായി തുടരണമെന്ന് കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. തെക്കുകിഴക്കേ ഏഷ്യയിലും യൂറോപ്പിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച വരുത്തരുതെന്നും പരിശോധന, സാമൂഹ്യ അകലം,...

കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്; രാജ്യത്ത് രോഗമുക്‌തി നിരക്ക് 98.71

ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 3,116 പേർക്ക് കൂടിയാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന കോവിഡ് മരണസംഖ്യ 47...

രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂണിൽ ഉണ്ടാവുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയിൽ കോവി‍ഡ് നാലാം തരം​ഗം ജൂണിൽ ഉണ്ടായേക്കുമെന്ന് പ്രവചനം. ഐഐടി കൺപൂർ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. മൂന്നാം തരം​ഗത്തിൽ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ...

പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 13,166 കോവിഡ് ബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 13,166 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 26,988 ആളുകൾ പുതുതായി രോഗമുക്‌തരാകുകയും...
- Advertisement -